കു​വൈ​റ്റി​ൽ അ​ഞ്ച​ര ല​ക്ഷ​ത്തി​ലേ​റെ പേ​ർ ബൂ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ച്ചു

kovid
 കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ അ​ഞ്ച​ര ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ ആ​ളു​ക​ൾ ബൂ​സ്റ്റ​ർ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. അതെസമയം ഒ​രു ദി​വ​സം ശ​രാ​ശ​രി 15,000ത്തി​ന് മേ​ൽ ആ​ളു​ക​ൾ മൂ​ന്നാം ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കു​ന്നു​ണ്ട്.കൂടാതെ 50 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് അ​പ്പോ​യ​ന്‍റ്മെ​ന്‍റ് ഇ​ല്ലാ​തെ നേ​രി​ട്ടെ​ത്തി​യാ​ലും വാ​ക്സി​ൻ ന​ൽ​കു​ന്നു​ണ്ട്.

Share this story