നേപ്പാളിൽ ബസ് നദിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 32 കടന്നു

നേപ്പാൾ ബസ് ആക്സിഡന്റ്
കാ​​ഠ്മ​​ണ്ഡു: നേപ്പാളിലെ പി​​നാ ജ്യാ​​രി ന​​ദി​​യി​​ലേ​​ക്കു നി​​യ​​ന്ത്ര​​ണം വി​​ട്ട ബ​​സ്  മ​​റി​​ഞ്ഞ സംഭവത്തിൽ  32 പേ​​ർ മ​​രി​​ച്ചു. ഈ അപകടത്തിൽ നി​​ര​​വ​​ധിപ്പേർ​​ക്കു പ​​രി​​ക്കേ​​റ്റു. ബ​​സ് നടിയുടെ 300 അടി താ​​ഴ്ച​​യി​​ലേ​​ക്കാ​​ണു പതിച്ചത്. അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത് നേ​​പ്പാ​​ൾ​​ഗ​​ഞ്ചി​​ൽ​​നി​​ന്നു ഗം​​ഗാ​​ധി​​യി​​ലേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്നു ബ​​സ് ഛായാ​​നാ​​ഥ് റാ​​ര​​യി​​ലാ​​ണ് .

Share this story