Times Kerala

തുർക്കി നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 29 പേർ മരണപ്പെട്ടു  

 
തീപിടിത്തം
ഇ​സ്താം​ബൂ​ൾ: ​29 പേരുടെ മരണത്തിനിടയാക്കിയ തു​ർ​ക്കി​യി​ലെ ഇ​സ്താം​ബൂ​ൾ ന​ഗ​ര​ത്തി​ലെ നി​ശാ​ക്ല​ബ്ബി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ എ​ട്ടു പേ​ർ​ക്കു പ​രി​ക്കും. പൂട്ടിയിട്ടിരിക്കുകയായിരുന്നു ന​ഗ​ര​ത്തി​ന്‍റെ യൂ​റോ​പ്യ​ൻ ഭാ​ഗ​ത്ത് പ​തി​നാ​റു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഏ​റ്റ​വും അ​ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഈ ക്ല​ബ്. തീപിടിത്തമുണ്ടായത് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടയിലാണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിരിക്കുകയാണ്.

Related Topics

Share this story