Times Kerala

വി​മാ​നാ​പ​ക​ട​ത്തി​ൽ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി വി​ല്യം ആ​ൻ​ഡേ​ഴ്സ​ൺ മ​രണപ്പെട്ടു

 
വില്യം ആൻഡേഴ്സൺ
വാ​ഷിം​ഗ്ടൺ: വി​മാ​നാ​പ​ക​ട​ത്തി​ൽ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി വി​ല്യം ആ​ൻ​ഡേ​ഴ്സ​ൺ (90) മ​രി​ച്ചു. അപകടമുണ്ടായത് വാ​ഷിം​ഗ്ട​ണി​ലെ സാ​ൻ ജു​വാ​ൻ ദ്വീ​പി​ൽ വെ​ച്ചാ​യി​രു​ന്നു. മ​ര​ണ​വി​വ​രം പ​ങ്കു​വെ​ച്ച​ത് മ​ക​ൻ ഗ്രി​ഗ​റി ആ​ൻ​ഡേ​ഴ്‌​സാ​ണ്. ദ്വീ​പി​ന്‍റെ തീ​ര​ത്ത് തകർന്ന് വീഴുകയായിരുന്നു അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന വിമാനം. അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന​ത് പ​ഴ​യ മോ​ഡ​ൽ വി​മാ​ന​ത്തി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യ​ത് മു​ങ്ങ​ൽ വി​ദ​ഗ്ധർ ന​ട​ത്തി​യ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ്.

Related Topics

Share this story