ഒമാനിൽ സ്‍ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറബ് വനിത അറസ്റ്റിൽ

oman police
 സലാല: ഒമാനില്‍ അറബ് വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്  ഒരു അറബ് വനിതയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു . ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട വനിതയും പ്രതിയായ അറബ് വനിതയും  ഒരേ  രാജ്യക്കാരാണ് .

Share this story