Times Kerala

യുക്രെയ്ൻ സന്ദർശിച്ച് ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​ൻ 

 
ബ്ലിങ്കൻ
കീ​​​വ്: യുക്രെയ്നിലേക്ക് അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക സ​​​ഹാ​​​യം എ​​​ത്തി​​​ച്ചേ​​​രാ​​​ൻ തുടങ്ങിയതിന് പിന്നാലെ അവിടം സന്ദർശിച്ച് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​ൻ. ബ്ലി​​​ങ്ക​​​ന്‍റെ അ​​​പ്ര​​​തീ​​​ക്ഷി​​​ത സ​​​ന്ദ​​​ർ​​​ശ​​​നം യു​​​ക്രെ​​​യ്ൻ റ​​​ഷ്യ​​​ൻ സേ​​​ന ഖാ​​​ർ​​​കീ​​​വി​​​നു നേ​​​ർ​​​ക്കു ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തെ ചെ​​​റു​​​ക്കാ​​​ൻ വിഷമിക്കുന്ന അവസരത്തിലാണ്. അദ്ദേഹം പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കിയുൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുകയും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഉ​​​റ​​​ച്ച പി​​​ന്തു​​​ണ യുക്രെയ്‌നു പ്രഖ്യാപിക്കുകയും ചെയ്തു. 

Related Topics

Share this story