യു​വേ​ഫ 2024 യൂ​റോ​ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് റ​ഷ്യക്ക് വി​ല​ക്ക്

 യു​വേ​ഫ 2024 യൂ​റോ​ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് റ​ഷ്യക്ക് വി​ല​ക്ക്
 മോ​സ്കോ: യു​വേ​ഫ 2024 യൂ​റോ​ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് റ​ഷ്യക്ക് വി​ല​ക്ക്. പ്രാ​ഥ​മി​ക റൗ​ണ്ട് ന​റു​ക്കെ​ടു​പ്പി​ൽ നിന്നും റ​ഷ്യ​യെ ഒ​ഴി​വാ​ക്കി.

എ​ന്നാ​ൽ വി​ല​ക്കി​യ​ത​ല്ലെ​ന്നും ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പി​ൻ​മാ​റു​ക​യാ​ണെ​ന്നും റ​ഷ്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​വേ​ഫ​യും ഫി​ഫ​യും റ​ഷ്യ​ൻ ദേ​ശീ​യ ടീ​മി​ന് നേ​ര​ത്തെ വി​ല​ക്ക് ഏർപെടുത്തിയിട്ടുണ്ടായിരുന്നു.

Share this story