ഇസ്രയേലി അഭിനേത്രിയും മോഡലും ആയ ഗാൽ ഗാഡോട്ടിന് ഇന്ന് പിറന്നാൾ

ഇസ്രയേലി അഭിനേത്രിയും മോഡലും ആയ ഗാൽ ഗാഡോട്ടിന് ഇന്ന് പിറന്നാൾ
ഇസ്രയേലി അഭിനേത്രിയും മോഡലും ആയ ഗാൽ ഗാഡോട്ടിന് ഇന്ന് പിറന്നാൾ. ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ് ചലച്ചിത്രപരമ്പരയിലെ മൂന്ന് ചിത്രങ്ങളിൽ ഗിസൽ യാഷർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ് (2016), വണ്ടർ വുമൺ(2017), ജസ്റ്റിസ് ലീഗ് (2017) എന്നീ ചിത്രങ്ങളിൽ വണ്ടർ വുമൺ എന്ന അമാനുഷിക സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അവർ ലോകപ്രശസ്തയായത്. 

Share this story