ജനലിൽ നിന്ന് വീണു മുൻ മിസ്റ്റർ യൂണിവേഴ്സ് ​ഗുരുതരാവസ്ഥയിൽ

news
 മുൻ മിസ്റ്റർ യൂണിവേഴ്‌സ് കാലം വോൺ മോഗർ രണ്ടാം നിലയിലെ ജനലിൽ നിന്ന് വീണ് ​ഗുരുതര പരിക്കേറ്റു. അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ  ചികിത്സയിലാണ്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്  ശസ്ത്രക്രിയയ്ക്ക് വിധേയനായി. അദ്ദേഹം ഇപ്പോഴും കോമയിലാണ്.  2018-ൽ പുറത്തിറങ്ങിയ 'ബിഗ്ഗർ' എന്ന ചിത്രത്തിലെ അർനോൾഡ് ഷ്വാസ്‌നെഗർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് വോൺ മോഗർ അറിയപ്പെടുന്നത്.

Share this story