സൗദിയിൽ ഇന്നലെ 99 പേർക്ക് കോവിഡ്; 151 പേർക്ക് രോഗമുക്തി

news
 

ജിദ്ദ: സൗദിയിൽ പുതുതായി 99 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 151 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 753,921 ഉം രോഗമുക്തരുടെ എണ്ണം 741,540 ഉം ആയി ഉയർന്നു. പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,086 ആയട്ടുണ്ട്.

Share this story