Times Kerala

ജ​ർ​മ​നി​യി​ൽ ട്രെ​യി​നി​ൽ ക​ത്തി​യാ​ക്ര​മ​ണം; ര​ണ്ട് പേ​ർ മ​രി​ച്ചു

 
ജ​ർ​മ​നി​യി​ൽ ട്രെ​യി​നി​ൽ ക​ത്തി​യാ​ക്ര​മ​ണം; ര​ണ്ട് പേ​ർ മ​രി​ച്ചു
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗ് ന​ഗ​ര​ത്തി​ന് സ​മീ​പം ഓ​ടു​ന്ന ട്രെ​യി​നി​നു​ള്ളി​ൽ ന​ട​ന്ന ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഏ​ഴ് പേ​ർ​ക്ക് പരിക്കേറ്റിട്ടുണ്ട്. 70-ഓ​ളം യാ​ത്രി​ക​രു​ണ്ടാ​യി​രു​ന്ന ട്രെ​യി​നി​നു​ള്ളി​ൽ വ​ച്ച് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ യുവാവ് ക​ത്തി​യാ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കീ​ലി​ൽ നി​ന്ന് ഹാം​ബ​ർ​ഗി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ലാ​ണ് അ​ക്ര​മി കൃ​ത്യം നടത്തിയത്.  അ​ക്ര​മാ​സ​ക്ത​നാ​യ യു​വാ​വി​നെ യാ​ത്രി​ക​ർ ചേ​ർ​ന്ന് കീ​ഴ്പ്പെ​ടു​ത്തി ബ്രോ​ക്സ്റ്റെ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് പോ​ലീ​സി​ന് കൈ​മാ​റി. യാ​ത്രി​ക​ർ ന​ൽ​കി​യ വി​വ​ര​മ​നു​സ​ര​രി​ച്ച് സ്റ്റേ​ഷ​നി​ൽ കാ​ത്തു​നി​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.  അ​ക്ര​മി​യു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ന​ൽ​കി​യ സൂ​ച​ന അ​നു​സ​രി​ച്ച് അ​ക്ര​മ​ണം ന​ട​ത്തി​യ വ്യ​ക്തി പാ​ല​സ്തീ​നി​ൽ നി​ന്നു​ള്ള അ​ഭ​യാ​ർ​ഥി​യാ​ണ്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ലഭിച്ചിട്ടില്ല.

Related Topics

Share this story