വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പ്പ്; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക കൊ​ല്ല​പ്പെ​ട്ടു

newws
 ജെ​നി​ൻ: വെ​സ്റ്റ് ബാ​ങ്കി​ല്‍ ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക കൊ​ല്ല​പ്പെ​ട്ടു. അ​ല്‍ ജ​സീ​റ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഷി​രീ​ന്‍ അ​ബു അ​ക്ലേ​ഹ്(51) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. ജെ​നി​ന്‍ അ​ഭ​യാ​ര്‍​ഥി ക്യാം​പി​ല്‍ ഇ​സ്ര​യേ​ല്‍ സൈ​ന്യം പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് വെ​ടി​വയ്‌പ്പ് ഉണ്ടായത്.എ​ന്നാ​ല്‍ പാ​ല​സ്തീ​ന്‍ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ലാ​ണ് ഇ​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ വാദിക്കുന്നത്. ജ​റു​സ​ലേ​മി​ലെ അ​ൽ ഖു​ദ്സ് ദി​ന​പ​ത്ര​ത്തി​ലെ മ​റ്റൊ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് വെ​ടി​വ​യ്പ്പി​ൽ പ​രു​ക്കേ​റ്റി​ട്ടു​ണ്ട്.

Share this story