സൗദിയിൽ 559 പേർക്ക് കൂടി കോവിഡ്, ഒരു മരണം
Sat, 14 May 2022

റിയാദ്: സൗദിയിൽ 559 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 210 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 758,361ആയി. രോഗമുക്തരുടെ എണ്ണം 743,309ഉം ആയി. രാജ്യത്തെ ആകെ മരണം 9,111 ആയി തുടരുന്നു.