Times Kerala

വനിതാ ഡോക്ടറെ വയനാട്ടിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി 

 
വനിതാ ഡോക്ടറെ വയനാട്ടിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി 

വനിതാ ഡോക്ടറെ വയനാട്ടിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി 

കോഴിക്കോട്: വയനാട്ടിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഫറോക്ക് സ്വദേശിനി  സ്വകാര്യ മെഡിക്കൽ കോളജിലെ ജനറൽ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ. കെ.ഇ ഫെലിസ് നസീർ (31) ആണ് മരിച്ചത്. ഡോക്ടർമാരിലെ സമ്മർദം കുറയ്ക്കാനും ആത്മഹത്യ തടയുന്നതിനും പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗൺസിലറാണ് ഫെലിസ്.

ഫെലിസ് കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് സ്വദേശിനിയാണ്. ഇവരെ ആശുപത്രിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് പിന്നിലെ വ്യക്തമല്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. നടപടികൾക്കഴിഞ്ഞ് നാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‍മോര്‍ട്ടം നടത്തും.
 

Related Topics

Share this story