‘വകതിരിവ്’; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
Jun 23, 2019, 22:57 IST
പുതുമുഖം അല്‍ത്താഫിനെ നായകനാക്കി കെ.കെ. മുഹമ്മദ് അലി നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് വകതിരിവ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഫാമിലി കോമഡി എന്റര്‍ടൈനറായ ചിത്രത്തില്‍ രേവതിയാണ് നായിക.