‘ലിസ’ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
May 16, 2019, 11:47 IST
രാജു വിശ്വനാഥ് സംവിധാനം ചെയ്ത് അഞ്ജലി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിസ. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രം മലയാളത്തിലും തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. ചിത്രം മെയ് 24ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.