‘ലിസ’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
May 19, 2019, 11:32 IST
നവാഗതനായ രാജു വിശ്വനാഥ് അഞ്ജലിയെ നായികയാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലിസ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മെയ് 24ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രം മലയാളത്തിലും, തെലുഗിലും, തമിഴിലും പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.