‘മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ’; ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
May 25, 2019, 23:53 IST
അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത് ജയറാം നായകനാകുന്ന ചിത്രം ‘മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജയറാമിനൊപ്പം ചിത്രത്തില്‍ ബാബുരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹസീബ് ഹനീഫാണ് ഗ്രാന്റ് ഫാദര്‍ നിര്‍മിക്കുന്നത്.