‘തുമ്പ’യിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി
Jun 19, 2019, 09:15 IST
ഹരീഷ് റാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുമ്പ’. ചിത്രത്തലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ദർശൻ, ദീന,കീർത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സുരേഖ ആണ് ചിത്രം നിർമിക്കുന്നത്.