‘ഡാര്‍ക്ക് ഫീനിക്സ്’ ചിത്രത്തിന്‍െറ പുതിയ തമിഴ് പോസ്റ്റര്‍ പുറത്തുവിട്ടു
May 16, 2019, 11:45 IST
അമേരിക്കന്‍ സൂപ്പര്‍ ഹീറോ ചിത്രമാണ് ഡാര്‍ക്ക് ഫീനിക്സ്. ചിത്രത്തിന്‍െറ പുതിയ തമിഴ് പോസ്റ്റര്‍ പുറത്തുവിട്ടു. സൈമണ്‍ കിന്‍ബെര്‍ഗ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജെയിംസ് മക്വായി, മൈക്കല്‍ ഫാസ്ബെന്‍ഡര്‍, ജെന്നിഫെര്‍ ലോറന്‍സ്, നിക്കോളാസ് ഹൗള്റ്റ്, സോഫി ടര്‍ണര്‍, അലക്സാണ്ട്ര ഷിപ്പി,ഇവാന് പീറ്റേഴ്സ്, ജെസ്സിക്ക എന്നിവരാണ് പ്രധാന താരങ്ങള്‍.