‘ജിപ്സി’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
May 19, 2019, 11:37 IST
ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജിപ്സി’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകന് രാജു മുരുകന് ആണ് ജിപ്സി സംവിധാനം ചെയ്യുന്നത്. നതാഷ ആണ് ചിത്രത്തിലെ നായിക.