‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’: പുതിയ പോസ്റ്റർ റിലീസ് ചെയ്തു
Jun 24, 2019, 09:16 IST
പുതുമുഖം അഖില്‍ പ്രഭാകർ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രണ്ട് നായികമാരാണ് ഉള്ളത്.ശിവകാമി, സോനു എന്നിവരാണ് നായികമാർ.
സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ബിജു കുട്ടന്, ദിനേശ് പണിക്കര്‍, നോബി, സുബി സുരേഷ്, വിഷ്ണു പ്രിയ, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.