‘കോമാളി’ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
May 20, 2019, 10:31 IST
ജയം രവി കാജല്‍ അഗര്‍വാള്‍ എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോമാളി’.ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ജയംരവിയുടെ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.സംയുക്ത ഹെഡ്ജ്, കെ.എസ് രവികുമാര്‍, യോഗി ബാബു, കവിത, രവി പ്രകാശ്, നിതിന്‍ സത്യാ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.