‘കോണ്ടെ’ ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനെന്നു ലുക്കാകു
Jun 13, 2019, 19:39 IST
ലോകത്തിലെ ഏറ്റവും മികച്ച പരിശീലകന് ഇന്റര്‍ മിലാന് പരിശീലകന് അന്റോണിയോ കോണ്ടെ ആണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബെല്‍ജിയന്‍ സ്ട്രൈക്കര്‍ റൊമേലു ലുക്കാകു . ഇന്ററിലേക് മാറിയേക്കും എന്ന സൂചനയാണ് ഇപ്പോൾ നിലനിൽക്കുന്നത് . ഇന്ററില്‍ കോണ്ടെ പോയത് വളരെ നല്ല കാര്യമാണ് . ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനാണ്’ അദ്ദേഹം എന്നും താരം വ്യക്തമാക്കി .കോണ്ടെ ലുകാകുവിനെ സ്വന്തമാക്കാന്‍ ശ്രമം 2017 ല്‍ ചെല്‍സി പരിശീലകനായിരിക്കെ നടത്തിയിരുന്നു .