‘ഇരണ്ടാം ഉലഗ പോരിന് കടൈസി ഗുണ്ട്’;ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
Dec 5, 2019, 11:07 IST
അതിയന് അതിരൈ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ‘ഇരണ്ടാം ഉലഗ പോരിന് കടൈസി ഗുണ്ട്’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.ദിനേശ് നായകനായെത്തുന്ന ചിത്രത്തില്‍ ആനന്ദി, റിത്വിക എന്നിവര്‍ നായികമാരായി എത്തുന്നു. ചിത്രം ഡിസംബര്‍ ആറിന് തീയേറ്ററുകളിലെത്തും.