സ്റ്റുഡന്റ് മാസികയുടെ ഏലപ്പാറ ഏരിയ തല ഉദ്ഘാടനം നടന്നു
May 20, 2019, 18:52 IST
എസ്എഫ്ഐ മുഖമാസിക സ്റ്റുഡന്റ് മാസികയുടെ ഏലപ്പാറ ഏരിയ തല ഉദ്ഘാടനം ഹിന്ദുസ്ഥാനി തബലയില്‍ കേരളത്തില്‍ ആദ്യത്തെ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഏലപ്പാറയുടെ സ്വന്തം കലാകാരന് ബിനുമോന് നിര്‍വഹിച്ചു.