സിപിഎം 22-ാം പാർട്ടി കോണ്ഗ്രസ് ഏപ്രിൽ 18 മുതൽ ഹൈദരാബാദിൽ
Oct 16, 2017, 21:16 IST
ന്യൂഡൽഹി: സിപിഎമ്മിന്റെ 22-ാം പാർട്ടി കോണ്ഗ്രസ് അടുത്ത വർഷം ഏപ്രിൽ 18 മുതൽ 22 വരെ ചേരും. ഹൈദരാബാദാണു സമ്മേളനവേദിയെന്നു നേരത്തെ നിശ്ചയിച്ചിരുന്നു. അഞ്ചു ദിവസ സെഷനിൽ 765 പ്രതിനിധികൾ പങ്കെടുക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറിൽ സീതാറാം യെച്ചൂരി അറിയിച്ചു.