സിന്ധുബാദ് : പുതിയ ലിറിക് വീഡിയോ ഗാനം റിലീസ് ചെയ്തു
Jun 26, 2019, 22:39 IST
എസ്.യു അരുണ്‍ വിജയ് സേതുപതിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സിന്ധുബാദ്. ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ ഗാനം റിലീസ് ചെയ്തു. “നെഞ്ചേ” എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്.