Times Kerala

വ​ർ​ക്ക​ല​യി​ൽ റി​സോ​ർ​ട്ട് ഉ​ട​മ​യെ വെടിവച്ചയാൾ പിടിയിൽ

 

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ റി​സോ​ർ​ട്ട് ഉ​ട​മ​യെ വെ​ടി​വ​ച്ച​യാ​ൾ പി​ടി​യി​ൽ. ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ ഷി​ബി​ൻ ഫി​ലി​പ്പാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ്യ​ക്തി വൈ​ര്യാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഷി​ബി​ൻ റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച് വെ​ടി​യു​തി​ർ​ത്ത​ത്. സം​ഭ​വ​ത്തി​ൽ ശ്യാം ​പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related Topics

Share this story