വയനാട് ബത്തേരിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍
Sep 15, 2017, 18:34 IST
കല്‍പ്പറ്റ: വയനാട് ബത്തേരി താലുക്കില്‍ ശനിയാഴ്ച ഹര്‍ത്താൽ. ബിജെപി ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വന്യമൃഗശല്യം പരിഹരിക്കാൻ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.