വൈറലായിക്കൊണ്ടിരിക്കുന്ന ഒരു കുളിസീന്‍ കാണാം..!
Feb 2, 2018, 14:43 IST
കുളിമുറിയില്‍ കയറി ഒരു എലി കുളിക്കുന്നത് കണ്ടിട്ടുണ്ടോ. പെറുവിലെ ഹുവാറാസ് നഗരത്തിലാണ് രസകരമായ ഈ സംഭവം നടന്നത്.
കുളിമുറിക്കുള്ളിലെ സിങ്കിനുള്ളില്‍ രണ്ടുകാലില്‍ നിവര്‍ന്നു നിന്നായിരുന്നു എലിയുടെ വിസ്തരിച്ചുള്ള കുളി. സേപ്പുലായനിയുപയോഗിച്ച് ശരീരമെല്ലാം തേച്ചുകഴുകിയായിരുന്നു എലിയുടെ നീരാട്ട്.ഏതായാലും എലിയുടെ കുളിസീന്‍ ഇതിനോടകം ഹിറ്റ് ആയി.