വേനപ്പാറ ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
May 24, 2019, 09:05 IST
വേനപ്പാറ: വേനപ്പാറ ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, കോമേഴ്സ്, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 28ന് മുന്പ് അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.