വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ
Feb 5, 2020, 14:18 IST
ജില്ലയില്‍ സ്ഥിരം താമസമുളള തൊഴില്‍രഹിതരായ വനിതകള്‍ക്കായി സംസ്ഥാന വനിത വികസന കോര്പ്പറേഷന് നടപ്പാക്കുന്ന സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 18നും 55നും മധ്യേ. അപേക്ഷ ഫോറം www.kswdc.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2328257, 9496015005