Times Kerala

ലോ​ക​മു​ത്ത​ശ്ശി നാ​ബി ത​ജി​മ 117-ാം വ​യ​സ്സി​ൽ വി​ട​വാ​ങ്ങി

 

ടോ​ക്കി​യോ: ലോ​ക​മു​ത്ത​ശ്ശി​പ്പ​ട്ടം കി​ട്ടി​യ ജ​പ്പാ​നി​ലെ 117-ാം വ​യ​സ്സി​ൽ നാ​ബി ത​ജി​മ വി​ട​വാ​ങ്ങി. ക്യു​ഷു ദ്വീ​പി​ലു​ള്ള കി​കാ​യ് പ​ട്ട​ണ​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. 1900 ഓ​ഗ​സ്റ്റ് നാ​ലി​ന് ജ​നി​ച്ച ത​ജി​മ നൂ​റ്റി​യ​റു​പ​തി​ലേ​റെ പി​ന്മു​റ​ക്കാ​രെ ക​ണ്ടി​ട്ടു​ണ്ട്. ജ​മൈ​ക്ക​ൻ സ്വ​ദേ​ശി​യാ​യ വൈ​ലെ​റ്റ് ബൗ​ണി​ന്‍റെ മ​ര​ണ​ത്തി​നു​ശേ​ഷ​മാ​ണ് ത​ജി​മ​യെ ലോ​ക​മു​ത്ത​ശ്ശി​യാ​യി മാ​ധ്യ​മ​ങ്ങ​ൾ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത‌്. ത​ജി​മ​യെ ലോ​ക​മു​ത്ത​ശ്ശി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ഗിന്നസ് അധികൃതർ.

 

Related Topics

Share this story