Times Kerala

ലോകകപ്പ് ക്രിക്കറ്റ്: ന്യൂസിലൻഡിന് ബാറ്റിങ് തകർച്ച

 
ലോകകപ്പ് ക്രിക്കറ്റ്: ന്യൂസിലൻഡിന് ബാറ്റിങ് തകർച്ച

ബർമിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് പാകിസ്ഥാൻ ന്യൂസിലൻഡ് പോരാട്ടത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ ന്യൂസിലൻഡിന് ബാറ്റിങ് തകർച്ച. അവർക്ക് നാല് വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ 24 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 78 എന്ന നിലയിലാണ്. വില്യംസണും, നേശവും ആണ് ക്രീസിൽ. ഷഹീൻ അഫ്രീദിക്കാണ് മൂന്ന് വിക്കറ്റ് ലഭിച്ചത്.

Related Topics

Share this story