രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും ശിവസേനയുടെ വിമര്‍ശനം
May 27, 2019, 11:08 IST
മുംബൈ: രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും ശിവസേന. ശിവസേനയുടെ മുഖപത്രത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.രാഹുല്‍ നല്ല വ്യക്തിത്വത്തിന് ഉടമയല്ലെന്നും അതിനാലാണ് തോല്‍വിയേറ്റ് വാങ്ങിയതെന്നു മാണ് ശിവസേനയുടെ പരിഹാസം.