Times Kerala

രംഗസ്ഥലത്തിന്റെ മലയാളം: പുതിയ പോസ്റ്റർ റിലീസ് ചെയ്തു

 
രംഗസ്ഥലത്തിന്റെ മലയാളം: പുതിയ പോസ്റ്റർ റിലീസ് ചെയ്തു

റാം ചരൻ നായകനായി എത്തിയ തെലുഗ് ചിത്രമാണ് രംഗസ്ഥലം. തെലുങ്കിൽ സൂപ്പർഹിറ്റായി മാറിയ ചിത്രം മലയാളത്തിൽ ഡബ്ബ് ചെയ്തിറക്കുകയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സാമന്ത നായികയായി എത്തുന്ന ചിത്രത്തിന്റെ സംവിധായകൻ സുകുമാർ ആണ്. പ്രകാശ് രാജ്, അമിത് ശര്‍മ്മ, ഗൗതമി, രാജേഷ് ദിവാകര്‍, പൂജ ഹെഡ്‌ഹെ, നരേഷ്, അനസുയ ഭരത്വരാജ്, ഗജപതി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ.

Related Topics

Share this story