യുഎസിലെ മെരിലൻഡിൽ വെടിവയ്പ്; അഞ്ചു പേർ മരിച്ചു
Oct 18, 2017, 22:06 IST
വാഷിംഗ്ടൺ: യുഎസിലെ മെരിലൻഡിൽ വെടിവയ്പിൽ അഞ്ചു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 9.30 ന് ബാൾട്ടിമോർ ബിസിനസ് പാർക്കിലായിരുന്നു സംഭവം.