മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സി കുഴഞ്ഞുവീണു മരിച്ചു
Jun 18, 2019, 11:52 IST
കയ്റോ: മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സി(67) കോടതി മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ ചാരവൃത്തിക്കേസില്‍ വിചാരണ നേരിടുന്പോള്‍ അദ്ദേഹം പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു.. ഉടന്‍ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.