മിമിക്രി കലാകാരന് സ്റ്റേജില്‍ കുഴഞ്ഞുവീണ് മരിച്ചു
May 21, 2019, 18:59 IST
കോഴിക്കോട്: മിമിക്രി കലാകാരന് സ്റ്റേജില്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവണ്ണൂരിലെ ഒരു കല്ല്യാണ വീട്ടില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടയിലാണ് റഫീഖ് മാത്തോട്ടം എന്ന മിമിക്രി കലാകാരന് കുഴഞ്ഞുവീണു മരിച്ചത്. റഫീഖിനെ ഉടനെത്തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാലിക്കറ്റ് സൂപ്പര്‍ ജോക്സ്, കൊച്ചിന് പോപ്പിന്‍സ്, തൃശൂര്‍ തൈക്ലോണ്‍ എന്നീ ട്രൂപ്പുകളില്‍ അംഗമായിരുന്നു റഫീഖ്.