മലയാറ്റൂര്‍ തീര്ഥാടകന് വാഹനാപകടത്തില്‍ മരിച്ചു
Mar 31, 2018, 14:51 IST
ആലുവ: നെടുമ്പാശ്ശേരിയില്‍ വാഹനാപകടത്തില്‍ മലയാറ്റൂര്‍ തീര്ഥാടകന് മരിച്ചു. ചേര്‍ത്തല സ്വദേശി രാകേഷ് (24) ആണ് മരിച്ചത്. രാകേഷ് സഞ്ചരിച്ച ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഒപ്പം സഞ്ചരിച്ച സുഹൃത്തിനു ഗുരുതരമായി പരുക്കേറ്റു.