ബോളിവുഡ് ചിത്രം ‘ഭാരത്‘: പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി
May 13, 2019, 22:39 IST
സൽമാൻ ഖാൻ-കത്രീന കൈഫ് ജോഡി വീണ്ടുമൊന്നിക്കുന്ന ചിത്രം ഭാരതിലെ പുതിയ ഗാനത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. ടൈഗർ സിന്ദാ ത്താ എന്ന ചിത്രത്തിന് ശേഷം സൽമാനും, കത്രീനയും ഒന്നിക്കുന്ന ചിത്രമാണ് ഭാരത്.