രോഹിത് സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രമാണ് അർജുൻ പട്ടിയാല. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദിൽജിത് , കൃതിയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. റിതേഷ് ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ഭൂഷൺ കുമാർ,ദിനേശ് വിജൻ എന്നിവർ ചേർന്നാണ്.
വരുൺ ശർമ്മ, റോനിത് റോയ്, സീമ പഹ്വ, മുഹമ്മദ് സീഷൻ അയ്യൂബ്, സണ്ണി ലിയോൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സച്ചിനും ജിഗറുമാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.