Times Kerala

ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​നു സമീപം തീ​പി​ടി​ത്തം

 
ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​നു സമീപം തീ​പി​ടി​ത്തം

ബം​ഗ​ളൂ​രു: കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സമീപത്തുള്ള ഷോ​പ്പി​ൽ തീ​പി​ടി​ത്തം.ശീ​ത​ള​പാ​നീ​യ​വും ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും വി​ൽ​ക്കു​ന്ന ഷോ​പ്പി​നാ​ണ് തീ​പി​ടി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

Related Topics

Share this story