Times Kerala

ഫേ​സ്ബു​ക്ക് ലോ​ക​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കി

 

ഫേ​സ്ബു​ക്ക് ലോ​ക​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കി. മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​യി​രു​ന്നു ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​ഫ്ബി പ​ണി​കൊ​ടു​ത്ത​ത്. വൈ​കു​ന്നേ​രം നാ​ലു മു​ത​ലാ​ണ് ഫേ​സ്ബു​ക്ക് പ​ണി​മു​ട​ക്കി​തു​ട​ങ്ങി​യ​ത്. യു​കെ, അ​മേ​രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റ്, കി​ഴ​ക്ക് തീ​ര​ങ്ങ​ൾ‌ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ഫേ​സ്ബു​ക്ക് ച​ല​ന​മ​റ്റ​ത്.

ഇ​ന്ത്യ​യി​ലും സ​മാ​ന പ്ര​ശ്ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഫോ​ട്ടോ​ക​ളും മറ്റും അ​പ് ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​താ​യി​രു​ന്നു പ്ര​ധാ​ന​പ്ര​ശ്നം. ഫേ​സ്ബു​ക്കി​ന്‍റെ സ​മാ​ന​മാ​യ പ്ര​ശ്നം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും നേ​രി​ട്ടു. ഇ​താ​ദ്യ​മാ​യാ​ണ് ഫേ​സ്ബു​ക്കും ഇ​ൻ​സ്റ്റാ​ഗ്രാ​നും ഒ​രു​പോ​ലെ പ​ണി​മു​ട​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് ഉ​ട​മ​ക​ൾ ത​ന്നെ​യാ​ണ് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ന്‍റെ​യും ഉ​ട​മ​ക​ൾ

Related Topics

Share this story