പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പ്രിയങ്കാഗാന്ധി രംഗത്ത്
May 17, 2019, 19:29 IST
യു.പി: പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പ്രിയങ്കാഗാന്ധി രംഗത്ത്. യു.പിയിലെ മിര്‍സാപൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് പ്രിയങ്ക മോദിക്കെതിരെ വിമര്‍ശനവുമായി എത്തിയത്. ലോകത്തെ ഏറ്റവും മികച്ച നടനെയാണ് പ്രധാനമന്ത്രിയാക്കിയതെന്ന് പ്രിയങ്ക പറഞ്ഞു.