പാലോട് മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍
May 13, 2019, 10:37 IST
പാലോട്: സ്വകാര്യ വ്യക്തിയുടെ മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ച തോട്ടം മേല്‍നോട്ടക്കാ രനും ടാപ്പിംഗ് തൊഴിലാളിയും അടക്കം മൂന്നു പേര് പാലോട് പോലീസിന്റെ പിടിയിലായി.പെരുംകുളം കാവനാട്ടുകോണം തെക്കേക്കര പുത്തന്‍ വീട്ടില്‍ ആര്.ദേവരാജന്‍, പാങ്ങോട് വട്ടക്കരിക്കകം പാലുവള്ളി അഭിജിത്ത് ഭവനില്‍ ടി.സുകു, നെല്ലനാട് കാന്തലക്കോണം ചരുവിള വീട്ടില്‍ ബി.ബിജു എന്നിവരാണ് അറസ്റ്റിലായത്.