പദ്മാവതിയുടെ യുകെ പ്രദർശനം: പ്രതിഷേധവുമായി കർണി സേന
ന്യൂഡൽഹി: പദ്മാവതിയുടെ യുകെ പ്രദർശനം പുനഃപരിശോധിക്കണമെന്നു യുകെയിലെ കർണി സേന. സിനിമ ബ്രിട്ടനിൽ പ്രദർശിപ്പിക്കാം എന്ന തിരുമാനത്തിനെതിരേയാണ് കർണിസേന രംഗത്തെത്തിയത്
ഫ്രാൻസിലെ മറീനയെയും ഗ്രേറ്റ് ബ്രിട്ടനിലെ രാജാവ് അർതുറിനെയും പോലെയുള്ള അഭിമാന വ്യക്തിത്വമാണ് പദ്മാവതി. അവരെ മോശമായി ചിത്രീകരിക്കുന്ന സിനിമ പ്രദർശിപ്പിക്കാൻ പാടില്ലെന്നും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് ഫിലിം കോർപറേഷനെ അറിയിച്ചു.