പഞ്ചാബി ഗായകന് ഗുരുവിന്ദര്‍ ബ്രാറിന്റെ ഭാര്യ ആത്മഹത്യ ചെയ്തു
Mar 28, 2018, 11:14 IST
പഞ്ചാബി ഗായകന് ഗുരുവിന്ദര്‍ ബ്രാറിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. സൊഹാജ് പ്രീത് ആണ് ജീവനൊടുക്കിയത്. നാടകകൃത്ത് അജ്മര്‍ സിംഗ് അലോകിന്റെ മകളാണ് സൊഹാജ്. ചൊവ്വാഴ്ച പഞ്ചാബിലെ ബാത്തിന്ഡയിലാണ് സംഭവം. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.