നെയ്യാറ്റിൻകരയിൽ എൻഎസ്എസ് മന്ദിരം എറിഞ്ഞുതകർത്തു
Aug 6, 2017, 13:07 IST
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എൻഎസ്എസ് മന്ദിരത്തിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. മന്ദിരത്തിന്റെ ജനാലച്ചില്ലുകൾ അക്രമികൾ എറിഞ്ഞുതകർത്തു. ഓഫീസ് കെട്ടിടത്തിനു സമീപത്തെ കൃഷിയും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു.ഞായറാഴ്ച പുലർച്ചെയാണ് അക്രമമുണ്ടായതെന്നാണു സൂചന.